മോഹന്‍ലാലിന് പത്മഭൂഷണ്‍ . ദില്ലി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന്റെ സൂപ്പർ താരം മോഹന്‍ലാലിന് പത്മഭൂഷൻ പുരസ്കാരം. സിനിമാ മേഖലയിൽ നിന്ന് മോഹൻലാലിന് പത്മഭൂഷനും നടനും നർത്തകനുമായ പ്രഭുദേവ, ഗായകന് കെ ജി ജയന് എന്നിവര്‍ പത്മശ്രീ പുരസ്കാരത്തിനും അർഹരായി. പ്രേം നസീറിന് ശേഷം പത്മഭൂഷണ്‍ കിട്ടുന്ന മലയാളനടനാണ് മോഹന്‍ലാല്‍. #Mohanlal #Padmabhooshan